E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുള്ളൻപന്നിയെ തിന്ന കടുവ ചത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tiger
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പേച്ചിപ്പാറ ഡാമിനു സമീപം കാട്ടിനുള്ളിൽ കഴിഞ്ഞദിവസം ചത്തനിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. തിരുനെൽവേലി ജില്ല കളക്കാട് മുണ്ടൻത്തുറ പുലിസംരക്ഷണ കേന്ദ്രത്തിലെ പ്രത്യേക ഡോക്ടർമാരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടന്നത്.  അ‍ഞ്ചു വയസ്സു വരുന്ന പെൺകടുവയാണു ചത്തത്. മുള്ളൻപന്നിയെ  തിന്നപ്പോൾ മുള്ള് വയറ്റിനുള്ളിൽ കുടുങ്ങിയതാണു മരണകാരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :