E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹസന്തോഷത്തിൽ സിന്ധു ‍ജോയ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chennai-sindhu-shanthimon.jpg.image.470.246
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം ∙ എസ്എഫ്ഐ സാരഥിയായി ഒരു കാലത്തു സിപിഎമ്മിന്റെ മുഖമായിരുന്ന ഡോ. സിന്ധു ജോയ് വിവാഹിതയാകുന്നു. ഇംഗ്ലണ്ടിൽ ബിസിനിസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബാണു വരൻ.എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നാളെ വിവാഹനിശ്ചയം. വിവാഹം 27ന്.  

എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസി‍ഡന്റായ സിന്ധു സിപിഎമ്മുമായി വഴി പിരിഞ്ഞശേഷം രാഷ്ട്രീയത്തിൽനിന്നു പൂർണമായി പിന്മാറി സാമൂഹിക സേവനസംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. കൗൺസലിങ് സൈക്കോളജിയിൽ പിജി ഡിപ്ലോമ എടുത്ത് ആ മേഖലയിലും സജീവം. എറണാകുളം ചക്കുങ്കൽ കുടുംബാംഗമാണ്. പത്രപ്രവർത്തകനായിരുന്ന ശാന്തിമോൻ പതിനഞ്ചുവർഷത്തോളമായി ലണ്ടനിൽ ഹ്യൂം ടെക്നോളജീസ് സിഇഒ ആണ്. എടത്വ പുളിക്കപ്പറമ്പിൽ കുടുബാംഗം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :