E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:40 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ക്രിസ്റ്റ്യാനോയെയും മെസിയെയും കുറിച്ചു കോ‌ഹ്‌ലി പറഞ്ഞത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

virat-messi-christiano
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണു തനിക്ക് ഏറെ പ്രചോദനമായ കായിക വ്യക്തിത്വമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി.

ക്രിസ്റ്റ്യാനോയുടെ കഠിനാധ്വാനത്തെക്കുറിച്ചു താൻ കേട്ടിട്ടുണ്ട്. അതാണ് അദ്ദേഹത്തെ ലോക ഫുട്ബോളിന്റെ നെറുകയിൽത്തന്നെ നിർത്തുന്നത്. മെസി ഏറെ പ്രതിഭാശാലിയായ കളിക്കാരനാണെന്നും കൊഹ്‌ലി പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കോഹ്‌ലി ഇക്കാര്യങ്ങൾ പറഞ്ഞത്.

തന്റെ കളിയിൽ പാകപ്പിഴകളുണ്ട്. എന്നെക്കൊണ്ട് ആവും വിധം ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്. എന്റെ കഴിവുകളിൽ ഞാൻ സന്തോഷിക്കുമ്പോൾത്തന്നെ കുറവുകൾ പരിഹരിക്കുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്. എന്റെ വീഴ്ചകളെയും കഴിവുകളെയുംകുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും കോഹ്‌ലി പറയുന്നു.

കളിക്കളത്തിലും പുറത്തും ഒരുപാടു സമ്മർദങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ അതിൽനിന്നെല്ലാം ഓടിയൊളിക്കാൻ ശ്രമിക്കാതെ ആസ്വദിക്കാനാണു താൻ ശ്രദ്ധിച്ചിട്ടുള്ളത്. കാരണം, അതിൽനിന്നു ഞാൻ ഓടിയൊളിച്ചാൽ അത് എന്നെ കീഴ്പ്പെടുത്തും. ചിന്തിക്കാനാവാത്ത വിധം അത് തളർത്തിക്കളയും - കോഹ്‍‌ലി പറയുന്നു  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :