E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 11:13 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ബി.സി.സി​.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെ പുറത്താക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബി.സി.സി​.ഐ  അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍കെയെയും സുപ്രീംകോടതി പുറത്താക്കി. ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രിംകോടതി നടപടി. സുപ്രീംകോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയതിന് അനുരാഗ് ഠാക്കൂറിന് കോടതിയലക്ഷ്യനോട്ടീസയച്ചു. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും താല്‍ക്കാലികചുമതല മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റെ സെക്രട്ടറിക്കും ആയിരിക്കും. 70 കഴിഞ്ഞവരും 9 വര്‍ഷത്തിലധികം ഭാരവാഹിയായിരുന്നവരും ക്രിക്കറ്റ് ബോര്‍‍ഡില്‍ നിന്ന് പുറത്താകും.‌ ക്രിമിനല്‍ കുറ്റം ചെയ്തതായി തെളിഞ്ഞവരും പുറത്താകും. ബിസിസിഐ ഭരണത്തിന് പ്രഗല്‍ഭരടങ്ങിയ സമിതിക്ക് രൂപംനല്‍കും. BCCIയും സംസ്ഥാന അസോസിയേഷനുകളും ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതി വിധി രാജ്യത്തെ എല്ലാ കായിക സംഘടനകള്‍ക്കും ബാധകമാക്കണമെന്ന് ജസ്റ്റിസ് ആര്‍.എം.ലോധ. ആരും നിയമത്തിന് അതീരല്ലെന്നും ബിസിസിഐയെ ഉടച്ചുവാര്‍ക്കാനുള്ള സുപ്രീം കോടതിയുടെ ആദ്യ നടപടിയാണിതെന്നും ലോധ പറഞ്ഞു. അതേസമയം തന്നെ പുറത്താക്കിയുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അജയ് ഷിര്‍ക്കെ പ്രതികരിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :