E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് - ഓസ്ട്രേലിയ മല്‍സരം മഴമൂലം ഉപേക്ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

australia-champions-trophy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് - ഓസ്ട്രേലിയ മല്‍സരം മഴമൂലം ഉപേക്ഷിച്ചു. മഴമൂലം 46 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ന്യൂസീലന്‍ഡ് 45 ഓവറില്‍ 291 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നൂറും, ലൂക്ക് റോങ്കി 65ഉം റോസ് ടെയ്്‍ലര്‍ 46ഉം റണ്‍സെടുത്തു. ജോഷ് ഹേസില്‍വുഡ് ആറു വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ് പലതവണ മഴ തടസ്സപ്പെടുത്തി. ഓസീസ് ഒന്‍പത് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തു. 33 ഓവറില്‍ 235 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചെങ്കിലും വീണ്ടും മഴയെത്തിയതോടെ കളി തുടരാനാകാത്ത അവസ്ഥയായി. തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :