E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സ്പാനിഷ് ലീഗില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും തകര്‍പ്പന്‍ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

messi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്പാനിഷ് ലീഗില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും തകര്‍പ്പന്‍ ജയം. ആദ്യമല്‍സരത്തില്‍ അറ്റ്ലെറ്റികോ ഒസാസുനയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ബാഴ്സ തറപറ്റിച്ചത്. മെസിയുടെ വകയായിരുന്നു മല്‍സരത്തില്‍ രണ്ടു ഗോളുകളും. 12ാം മിനിറ്റിലാണ് മെസി ആദ്യഗോളടിച്ചത്. മെസിക്കൊപ്പം രണ്ട് ഗോളുകള്‍ വീതം അടിച്ച് ആന്‍ഡ്രെ ഗോമസും, സ്ട്രൈക്കര്‍ പാക്കോ അല്‍കാസെറും തിളങ്ങി. ഒരു ഗോള്‍ തിരിച്ചടിച്ച ഒസാസുനയെ വരിഞ്ഞുകെട്ടിയ മസ്ക്കരാനോയും ഗോളടിച്ചാണ് ബാഴ്സയ്ക്ക് 7--1 എന്ന കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത് . റയല്‍ മഡ്രിഡ് ഡിപോര്‍ടിവോ മല്‍സരത്തില്‍ രണ്ടിനെതിരെ ആറുഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. പരുക്കേറ്റ റൊണാള്‍ഡോ കളിക്കാതിരുന്ന മല്‍സരത്തില്‍ രണ്ട് ഗോളടിച്ച് ജെയിംസ് റോഡ്രിഗസ് റയലിന്റെ താരമായി. 54ാം സെക്കന്റില്‍ ഗോളടിച്ച് അല്‍വരോ മൊറാട്ടയും മല്‍സരത്തെ ആവേശത്തിലെത്തിച്ചു. വാസ്ക്വിസും, ഇസ്കോയും ഗോളടിച്ചു റയലിന്റെ ലീഡ് ഉയര്‍ത്തി. മല്‍സരം തീരാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ കാസിമെറോ ഒടുവിലത്തെ ഗോളടിച്ചു. സ്പാനിഷ് ലീഗ് പോയന്റ് നിലയില്‍ ബാഴ്സയ്ക്ക് തൊട്ടുപിന്നിലാണ് റയലിന്റെ സ്ഥാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :