E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 07:01 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഗോൾകീപ്പർ കളിക്കിടെ കൂട്ടിയിടിച്ചു മരിച്ചു–വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജക്കാർത്ത ∙ ഇൻഡോനേഷ്യൻ ലീഗിലെ പെർസലയുടെ ഗോൾകീപ്പർ ഖൊയ്റുൾ ഹുദ (38) കളിക്കിടെ ടീം അംഗവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തെക്കൻ ജാവയിലെ സുർജയ സ്റ്റേഡിയത്തിൽ പെർസലയും സെമൻ പ‍ഡാങ്ങും തമ്മിലുള്ള മൽസരത്തിനിടെയാണു ഹുദയ്ക്കു പരുക്കേറ്റത്. പകുതി സമയത്തിനു തൊട്ടു മുമ്പു ടീമംഗവുമായി കൂട്ടിയിടിച്ചു നിലത്തു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളി കഴിഞ്ഞയുടൻ ഹുദയുടെ മരണം ടീം പുറത്തുവിട്ടു. പെർസലയ്ക്കു വേണ്ടി അഞ്ഞൂറിലേറെ മൽസരങ്ങൾ കളിച്ചിട്ടുള്ള ഹുദ അവരുടെ മുൻ നിര താരങ്ങളിലൊന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.