E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

രാസമാലിന്യം കലര്‍ന്ന ബെംഗളൂരു വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശക്തമായ കാറ്റും മഴയുമെത്തിയതോടെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യം കലര്‍ന്ന ബെംഗളൂരു വര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങാന്‍ തുടങ്ങി. പത റോഡിലേക്ക് വ്യാപിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുടിയ മേയ് മാസ മഴയാണ് ഇത്തവണ ബെംഗളൂരുവില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം വരെ 236 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

മഴ കനത്തതോടെയാണ് ബെംഗളൂരു നഗരത്തിന് ഭീഷണിയായി വര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങാന്‍ തുടങ്ങി. മഴക്കാലത്ത് മലിനജലം കൂടുതലായി എത്തുന്നതോടെയാണ് പതയുയരുന്നത്. സമീപത്തെ ജനവാസകേന്ദ്രങ്ങളിലും റോഡിലും പത വ്യാപിച്ചു. തടാകത്തോട് ചേര്‍ന്നുള്ള വൈറ്റ് ഫീല്‍ഡ് റോഡിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. 

രണ്ടുദിവസം മുമ്പേ തടാകം പതയാന്‍ തുടങ്ങിയിരുന്നു. ശക്തമായ കാറ്റുമെത്തിയതോടെ സമീപപ്രദേശങ്ങളിലേയക്കും പത വ്യാപിച്ചു. പ്രദേശത്തെ വീടുകളിലും ഫ്ളാറ്റുകളിലും ഇതോടെ ദുര്‍ഗന്ധം കാരണം ജീവിതം ദുസഹമായിരിക്കുകയാണ്. ഫാക്ടറിയില്‍ നിന്നുള്ള രാസമാലിന്യം കലര്‍ന്നതോടെയാണ് വര്‍ത്തൂര്‍ അടക്കം ബെംഗളൂരുവിലെ പല തടാകങ്ങളും പതഞ്ഞുപൊങ്ങാന്‍ തുടങ്ങിയത്. തടാകങ്ങള്‍ ശുദ്ധീകരിക്കാനുള്ള നടപടികള്‍ ബെംഗളൂരു മഹാനഗരസഭ ആരംഭിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :