E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:46 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

പുത്തൻ തലമുറ ആശയവിനിമയത്തിന്റെ കാര്യത്തിൽ സന്തുഷ്ടരാണെന്ന് ജോയ് മാത്യു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളിയുടെ പുത്തൻ തലമുറ ആശയവിനിമയത്തിന്റെ കാര്യത്തിൽ സന്തുഷ്ടരാണെന്ന് ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് മാത്യു. വിദ്യാഭ്യാസം കൂടിയിട്ടും ജാതി ചിന്തകൾ കുറയാത്തതിൽ ആശങ്കയുണ്ട്. സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്‍റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ നിരീക്ഷണങ്ങൾ. 

 ഇന്റർനെറ്റിന്റെ വരവോടെ സമൂഹത്തിൽ ഉണ്ടായ ആശയ വിനിമയ വിപ്ലവം മലയാളി ഏറെ ആസ്വദിച്ചു. 

 സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ ഉൽപാദനപരമായ പദ്ധതികൾ ഇല്ലാത്തതാണ് സമൂഹം നേരിടുന്ന മറ്റൊരു ആശങ്ക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :