E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വാണ ക്രൈ ആക്രമണം തടയാൻ സൈബർ ഡോം പുറത്തിറക്കിയ നിർദേശങ്ങളിൽ ഗുരുതര പിഴവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാണ ക്രൈ എന്ന റാൻസംവെയർ ആക്രമണം തടയാൻ സൈബർ ഡോം പുറത്തിറക്കിയ നിർദേശങ്ങളിൽ ഗുരുതര പിഴവ്. കിൽ സ്വിച്ചിലേക്കുള്ള ഡൊമൈൻ ബ്ലോക് ചെയ്യരുതെന്നാണ് ആക്രമണം തടയാൻ സൈബർ സുരക്ഷാ വിദഗ്ധർ നൽകുന്ന നിർദേശം . എന്നാൽ ഈ ഡൊമൈൻ ബ്ലോക് ചെയ്യാനാണ് കേരളാ പൊലീസ് പറയുന്നത് .

വാണ കൈ വൈറസ് ആക്രമണം നേരിട്ട കംപ്യൂട്ടറുകളിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത ഒരു ഡൊമൈനിലേക്കാണ് സന്ദേശം പോകുന്നതെന്ന് രാജ്യാന്തര സൈബർ സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു. ഈ ഡൊമൈൻ വിലാസം കണ്ടെത്തിയതോടെ വൈറസ് നിയന്ത്രിക്കാനും കഴിഞ്ഞു . സിങ്ക് ഹോൾ ഡൊമൈൻ എന്നറിയപ്പെടുന്ന ഈ ഡൊമൈൻ കണ്ടെത്തിയതോടെ റാൻ സം വെയർ ആക്രമണത്തിന് പിന്നിലുള്ളവർ ഇതേപോലെ മറ്റൊരു ഡൊമൈൻ ഉണ്ടാക്കി പ്രവർത്തനം തുടർന്നു . 

ഈ ഡൊമൈൻ വിലാസവും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . ഈ ഡൊമൈനുകൾ കിൽ സ്വിച്ചായി പ്രവർത്തിക്കുന്നതിനാൽ ഇതിലേക്കുള്ള പാത ബ്ലോക്ക് ചെയ്യരുതെന്നാണ് രാജ്യാന്തര സൈബർ സുരക്ഷാ വിദഗ്ദരുടെ അഭിപ്രായം . എന്നാൽ ഈ ഡൊമൈൻ ബ്ലോക് ചെയ്യാനാണ് കേരളാ പൊലീസിന്റെ സൈബർ ഡോം നൽകിയ നിർദേശം . ഇങ്ങനെ ചെയ്താൽ വൈറസ് തടയാനാവില്ലെന്ന് മാത്രമല്ല ലാൻ നെറ്റ്വർക്ക് വഴി മറ്റ് കംപ്യൂട്ടറുകളിലേക്ക് പടരുന്നത് നിയന്ത്രിക്കാനുമാവില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :