E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കുട്ടിയാന തകർത്ത കതകു വീണ് വീട്ടുടമയ്ക്കു പരുക്കേറ്റു; കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wayanad-elephant-issue
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പന്തല്ലൂർ ∙ വീട്ടുകാർ ഉറങ്ങികിടക്കുമ്പോൾ കതക് തകർത്ത് കുട്ടിയാന വീട്ടിൽ കയറി, കതക് വീണ് വീട്ടുടമയ്ക്ക് പരുക്കേറ്റു. വീട്ടുകാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വിലങ്ങൂരിൽ പ്രഭാകരന്റെ വീട്ടിലാണ് കാട്ടാനക്കുഞ്ഞ് കയറിയത് പരുക്കേറ്റ പ്രഭാകരനെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് കാട്ടാനക്കുഞ്ഞ് വീട്ടിൽ കയറിയത്. ആനകൂട്ടം പുറത്തു നിന്ന് ബഹളം വച്ചതോടെ വീട്ടുകാരും ഉണർന്നത് രക്ഷയായി.

പൊളിഞ്ഞ് വീണ കതകിൽ മറഞ്ഞു നിന്നാണ് കുടുംബം രക്ഷപ്പെട്ടത്. പ്രഭാകരന്റെ ഭാര്യ ഓമന, അമ്മ യശോദയും ആറ് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ തന്നെ വനം വകുപ്പ് ജീവനകാരെത്തി ആനയെ തുരത്തി. ഈ പ്രദേശത്ത് ആനശല്ല്യം രൂക്ഷമാണന്ന് നാട്ടുകാർ പറ‍ഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :