E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സഭയിലും നാക്കുപിഴ; പെമ്പിളൈ ഒരുമയെ എരുമയാക്കി തിരുവഞ്ചൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.എം.മണിയുടെ നാക്കുപിഴ ചർച്ചക്ക് വന്ന സഭാതലത്തിൽ അപ്പാടെ നാക്കുപിഴ. ചപ്പാത്തി ചോലയും പെമ്പിളൈ എരുമയും എന്തെന്ന് അറിയാൻ നിയമസഭയിലെത്തണം. എല്ലാവരെയും ഞെട്ടിച്ച് കെ.എം.മാണിയും കേരളാ കോൺഗ്രസും രാജിവെച്ച് പുറത്ത് പോകുന്നതിനും നിയമസഭ ഇന്ന് സാക്ഷിയായി.

ഇപ്പോൾ കേരളത്തെ ഏറ്റവും കുഴക്കുന്ന പ്രശ്നം ഇടുക്കിക്കാരുടെ നാടും നാക്കുമാണ്. സാധാരണ ഒന്നും കുഴക്കാത്ത മുഖ്യമന്ത്രിയെപോലും വീഴ്ത്തിക്കളഞ്ഞു മണിനാദം പോലെ ഇമ്പമുള്ള പേരുള്ള ഈ നാട്.  

നാടൻ മനസ്സിന്റെ നൻമനിറഞ്ഞ മണിയാശാനെ വിമർശിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ എന്തുണ്ടാവുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിച്ചറിഞ്ഞു. മൂന്നാറിലെ പെൺകൂട്ടായാമക്കാർ കൂടി ഇതൊന്ന് ശ്രദ്ധിച്ച് കേൾക്കണം. 

 മലയാളഭാഷതന്നെ ഞെട്ടി നിൽക്കുമ്പോഴാണ്, നിയമസഭയെ ആകെ ഞെട്ടിച്ചുകൊണ്ടുള്ള കെ.എം.മാണിയുടെ പ്രഖ്യാപനം 

 ബഹുമാനപ്പെട്ട സ്്പീക്കർ ശ്രദ്ധിക്കണം. കേരളത്തിന്റെ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമാജികർക്കായി ഭാഷാപഠന ക്ളാസുകൂടി തുടങ്ങുന്നത് സഭ പരിഗണിക്കേണ്ടിവരുമെന്നാണ് സൂചന.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :