E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

പിഎസ്എല്‍വി സി 38 റോക്കറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിഎസ്എല്‍വി സി 38 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ് രണ്ട് ഇ അടക്കമുള്ള 31 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. കന്യാകുമാരിയിലെ നൂറുല്‍ ഇസ്‌ലാം യൂണിവേഴ്സിറ്റിയുടെ ഒരു നാനോ ഉപഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 

ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തേതാണ് ഇത്. അടുത്തിടെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്‍റെ സഹായത്തോടെ ആയിരുന്നു. ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകള്‍ക്കും കാര്‍ട്ടോസാറ്റ് രണ്ടിന്‍റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും. 712 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് രണ്ടിനെ കൂടാതെ 29 വിദേശ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹവും പിഎസ്എല്‍വി സി 38 ബഹിരാകാശത്ത് എത്തിച്ചത്.

അമേരിക്ക, ബ്രിട്ടണ്‍ , ഓസ്ട്രിയ, ബെല്‍ജിയം, ചിലെ, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ലാത്‌വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങിയ 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഒരു വാണിജ്യ വിക്ഷേപണം കൂടിയാണിത്. മലയാളികളായ കെ. ജയകുമാര്‍ പ്രോജക്ട് ഡയറക്ടറും ആര്‍. ഹട്ടണ്‍ വെഹിക്കിള്‍ ഡയറക്ടറുമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :