E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

ദിശാസൂചക ഉപഗ്രഹം ഐആർഎൻഎസ്എസ് 1 എച്ച് വിക്ഷേപണം പരാജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

satellite-launch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹമായ ഐആർഎൻഎസ്എസ് വണ്‍എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടു . താപകവചം വേര്‍പ്പെടുത്താന്‍ കഴിയാത്തതാണ് പരാജയകാരണമെന്ന്  ഐഎസ്ആർഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ അറിയിച്ചു. വിവിധഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഉപഗ്രഹം വിക്ഷേപണവാഹനത്തില്‍ നിന്ന്  വേര്‍പ്പെട്ടെങ്കിലും താപകവചത്തില്‍ കുടുങ്ങുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു.  ദിശാസൂചക ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1 എയെ സഹായിക്കുകയായിരുന്നു പുതിയ ഉപഗ്രഹത്തിന്റെ ലക്ഷ്യം.