E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:06 PM IST

Facebook
Twitter
Google Plus
Youtube

സോളോയെ തകർക്കുവാൻ ശ്രമിക്കുന്നവർക്ക് കസ്തൂരിയുടെ മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dulquer-kasturi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളോ എന്ന സിനിമയെ കൂവിത്തോൽപിക്കരുതെന്ന ദുൽഖറിന്റെ വാക്കുകൾക്ക് മറുപടി നൽകി പഴയ തെന്നിന്ത്യൻ താരം കസ്തൂരി. ദുൽഖറിന്റെ സോളോയ്ക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്നും ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ

സോളോ കാണുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ ഇനി വീട്ടിലെത്തിയാൽ ആദ്യം കാണുക ദുൽഖറിന്റെ സോളോ ആയിരിക്കുമെന്നും കസ്തൂരി പറയുന്നു. അനിയൻ ബാവ ചേട്ടൻബാവ, രഥോൽസവം തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്നു കസ്തൂരി. 

കസ്തൂരിയുടെ വാക്കുകൾ ഇപ്രകാരമാണ്.

ദുല്‍ഖര്‍,

അടുത്ത് ഞാന്‍ പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവർ സ്വീകരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു.നിങ്ങളുടെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും.

നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസിലാക്കി കൊടുക്കുന്നത് വലിയ സങ്കടമാണ്. പലപ്പോഴും നമ്മുടെ വ്യത്യസ്തമായ കഥ വിപണിയില്‍ വില്‍ക്കുന്നത് ദുഷ്‌കരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഈ കാരണങ്ങളാണ് നിങ്ങളുടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നത്. മുന്നോട്ട് പോകൂ, പ്രേക്ഷകര്‍ക്ക് നിങ്ങള്‍ക്ക് പിറകെ വരും.

kasturi-letter