ഒരു കോടിയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ അധ്യാപിക കണ്ണൂരില്‍ അറസ്റ്റില്‍. നാറാത്ത് സ്വദേശിനി ജ്യോതി ലക്ഷ്മിയെയാണ് വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തത്. ഭൂമിയും വീടും വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പലരില്‍ നിന്നായാണ് ഒരുകോടി തട്ടിയെടുത്തത്.
Advertisement