ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് വത്തിക്കാന്‍. മോചനത്തിന് മുന്‍കൈയെടുത്ത ഒമാന്‍ ഭരണാധികാരിക്കും മറ്റുള്ളവര്‍ക്കും നന്ദി. റോമിലെ സലേഷ്യന്‍ സമൂഹത്തിനൊപ്പം ഫാദര്‍ ടോം കുറച്ചുദിവസം തുടരും. ഇന്ത്യയിലേക്കുള്ള മടക്കം അതിനുശേഷമെന്നും വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Advertisement