E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ബി.ജെ.പിക്ക് പങ്കില്ല:ഗഡ്കരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gadkari-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നരേന്ദ്ര മോദിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശം അപമാനകരവും അടിസ്ഥാനരഹിതവുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരാണ് കര്‍ണാടകത്തിലേത്. അവര്‍ക്കാണ് ക്രമസമാധാനപാലനത്തിന്‍റെ ഉത്തരവാദിത്തമെന്നും നിതിന്‍ ഗഡ്്കരി പറഞ്ഞു.