E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 03:51 PM IST

Facebook
Twitter
Google Plus
Youtube

More in India

ഗൗരി ലങ്കേഷിന്റെ കൊലപാതകിയെന്നു സംശയിക്കുന്നയാളിന്റെ വ്യക്തതയുള്ള ചിത്രം പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗൗരി ലങ്കേഷിന്റെ കൊലപാതകി എന്നുസംശയിക്കുന്നയാളിന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ലഭ്യമായി. അമേരിക്കയിലെ ലാബിൽ പരമാവധി വ്യക്തത വരുത്തിയ ചിത്രങ്ങളാണ് അന്വേഷണ സംഘം പുറത്തുവിട്ടത് .ഗൗരി ലങ്കേഷിന്റെ വീടിനു സമീപത്തുള്ള സിസി ടി വി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് അമേരിക്കയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വ്യക്തമാക്കിയെടുത്തത്.

പൾസർ ബൈക്കിൽ വെളുത്ത ഷർട്ടും ഹെൽമെറ്റും ധരിച്ചാണ് കൊലയാളി എന്ന് സംശയിക്കുന്നയാൾ സഞ്ചരിക്കുന്നത്. ബൈക്കിനു നമ്പർ പ്ലേറ്റും ഇല്ല.ഏഴു ദിവസമെങ്കിലും നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.സമീപവാസികളിൽ നിന്നുലഭിച്ച വിവരങ്ങളുടെയും സിസി ടിവി ദൃശ്യങ്ങളുടേയും അടിസ്ഥനത്തിലാണ് നേരത്തെ രേഖാചിത്രം തയ്യാറാക്കിയത്.കൂടുതൽ വ്യക്തതയാർന്ന ചിത്രങ്ങൾ അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.