E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

മുരുകന്റെ മരണം: ചികില്‍സ നിഷേധിച്ചതില്‍ ഗുരുതരവീഴ്ച സ്ഥിരീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അപകടത്തില്‍പെട്ട  മുരുകന് ചികില്‍സ നിഷേധിച്ചതില്‍ ഗുരുതരവീഴ്ച സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്വേഷണ റിപ്പോര്‍ട്ട്. 15 വെന്ററിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും ഒരെണ്ണം പോലും മുരുകന് നല്‍കാന്‍ തയ്യാറായില്ലെന്ന് സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിയുടെ ഈ അനാസ്ഥ മനോരമ ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്.  

അതേസമയം മുരുകന് ചികില്‍സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ വീഴ്ച കൊലക്കുറ്റമായി കാണണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ . ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് ആവശ്യപ്പെട്ടു.