ഞാറനിലീയിലെ ആദിവാസി ആത്മഹത്യ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം ആന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ . വികസന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകിയെന്നും ബാലൻ അറിയിച്ചു.
Advertisement