വയനാട് പൊഴുതന ആറാം മൈലിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. തേയിലത്തോട്ടത്തോട് ചേർന്നുള്ള ജനവാസമേഖലയിലെ കിണറ്റിലാണ് പുലി വീണത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുലിയെ രക്ഷിച്ചത്.
Advertisement