E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 30 2021 05:05 PM IST

Facebook
Twitter
Google Plus
Youtube

പാചകവാതക വില കുറച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാചകവാതക വില  കുറച്ചു.  ഗാര്‍ഹിക ഉപയോഗത്തിനുളള 14.2 കിലോ തൂക്കമുളള സിലിണ്ടറിന് 42 രൂപ കുറഞ്ഞ്  512 രൂപയായി. ഇതോടെ സബ്സിഡിയുളള സിലിണ്ടറിന്റെയും ഇല്ലാത്തവയുടെയും വില ഒന്നായി.  കഴിഞ്ഞ ദിവസം വരെ 554 രൂപയായിരുന്നു 14.2 കിലോ സിലിണ്ടര്‍ വില.  സബ്സിഡി ഇല്ലാതാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന്  പിന്നാലെ വിപണി വില അടിസ്ഥാനമാക്കി വില ക്രമീകരിച്ചതോടെയാണ്  സബ്സിഡി സിലിണ്ടറുകളുടെയും ഇല്ലാത്തവയുടെയും വില ഒന്നായത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :