പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണിവരെ നിര്‍ത്തിവച്ചു. ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമവും കര്‍ഷകര്‍ക്കെതിരെയുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. നഴ്സുമാരുടെ ശമ്പളവര്‍ധന സുപ്രീംകോടതി വിധിക്ക് അനുസൃതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
Advertisement