E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

എം.പിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരായ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്സഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസിന്‍റെ ആറ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരായ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്സഭ. എംൡ പിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നും ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്നും അനുമതി നിഷേധിച്ചു. തന്‍റെ തീരുമാനങ്ങളെ വെല്ലുവിളിക്കരുതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് ശാസനാ രൂപത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ നടത്തുന്ന അക്രമത്തിന് മാപ്പു പറയണമെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാര്‍ പ്രതികരിച്ചു. പ്രതിപക്ഷ ബഹളത്തില്‍ സഭ തടസപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷസാഹചര്യം മേഖലയിലെ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജ്യസഭയെ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :