E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ആറുപേര്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഏഴുമാസം പ്രായമുള്ള  കുഞ്ഞടക്കം ഇന്ന് ആറുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ചെറുവാടി നമ്പുരയില്‍ സന്തോഷിന്റെ  മകന്‍ ജെറാൾഡ്  ഉച്ചയോടെയാണ ് മരിച്ചത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി വസന്തകുമാരി, എടപ്പറ്റ കരവിൽ ഷാഹിദ എന്നിവരും ഡെങ്കിപ്പനി ബാധിച്ച്  മരിച്ചു.

തിരുവനന്തപുരം മരുതംകുഴി സ്വദേശി ഒന്‍പതുവയസുളള ആദിത്യന്‍ , കായംകുളം ചെറിയപത്തിയൂര്‍ സ്വദേശി ഹസീന എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് 227 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏഴുപേർക്ക് എലിപ്പനിയും ഒൻപതു പേർക്ക് എച്ച് 1 എൻ 1 ഉം സ്ഥിരീകരിച്ചു. മുപ്പതിനായിരം പേർ പനിക്ക് ചികിൽസ തേടി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :