E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷപരിഹാസവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷപരിഹാസവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. തന്നെ തളയ്ക്കാനായിരുന്നു തച്ചങ്കരിയുടെ നിയനമെങ്കില്‍ അതിന് തച്ചങ്കരി പോരെന്ന് സെന്‍കുമാര്‍ മനോരമ ന്യൂസ് ' നേരേ ചൊവ്വേയില്‍ പറഞ്ഞു. തന്നെ തളയ്ക്കാനായിരുന്നെങ്കില്‍ വേണ്ടിയിരുന്നത് മിടുക്കനായ ഉദ്യോഗസ്ഥനാണ്. ന്യൂറോ സര്‍ജന്‍ വേണ്ടിടത്ത് സര്‍ക്കാര്‍ വച്ചത് കശാപ്പുകാരനെയാണ്. കുഴപ്പമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. ടോമിൻ തച്ചങ്കരി ഭരണപരമായി അറിവുള്ള ആളല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. നടന്‍ ദിലീപിനെ അന്വേ·ഷണസംഘം ദീര്‍ഘസമയം ചോദ്യം ചെയ്തതിനെയും ടി.പി സെന്‍കുമാര്‍ വിമര്‍ശിച്ചു. ഗിന്നസ് ബുക്കിൽ വരാനല്ല ചോദ്യം ചെയ്യേണ്ടതെന്ന് സെന്‍കുമാര്‍ അദേഹം പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :