E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഇന്ന് മൂന്നു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഇന്ന് മൂന്നു മരണം. ഡെങ്കിപ്പനി ബാധിച്ച് മലപ്പുറം വഴിക്കടവ് സ്വദേശിനി സൗജത്തും  എച്ച് വൺ എൻ വൺ ബാധിച്ച് പത്തനംതിട്ട വല്ലന സ്വദേശി വിജയ് കുമാറും തിരുവനന്തപരം നാവായിക്കുളം സ്വദേശി സുനിലാലുമാണ് മരിച്ചത്. സൗജത്ത് നാലു ദിവസമായിഎടക്കരയിലെ സ്വകാര്യാശുപത്രിയിലും വിജയ് കുമാര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലായിരുന്നു. ഇതോടെ ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 124 ആയി. 157 പേര്‍ക്ക് കൂടി ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് 24,968 പേര്‍ ചികില്‍സയിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :