യോഗ ഒരു മതത്തിന്റേയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ചെറുക്കണം. യോഗയെ വ്യായാമമായി മാത്രം കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.
Advertisement