ബാര്‍ കേസ് പരിഗണിക്കുന്നതിനിടെ ബൈപ്പാസിനെച്ചൊല്ലി തര്‍ക്കം. രാമനാട്ടുകര ബൈപാസ് ദേശീയപാതയെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചപ്പോള്‍ ദേശീയപാത പദവിയില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ നിലപാട്. ബൈപ്പാസില്‍ ബാര്‍ അനുവദിക്കരുതെന്ന ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റി.
Advertisement