E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ക്യൂബയോട് വിട്ടുവീഴ്ചയില്ലാതെ അമേരിക്ക; സാമ്പത്തിക നയതന്ത്ര ഇളവുകള്‍ പിന്‍വലിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്യൂബയുമായുള്ള സാമ്പത്തിക ഇടപാടുകളും നയതന്ത്ര ബന്ധങ്ങളിലെ ഇളവുകളും വീണ്ടും കര്‍ശനമാക്കി അമേരിക്ക. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുന്ന ഇളവുകളും സഹകരണവും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭാഗികമായി പിന്‍വലിച്ചു. യുഎസ് സഞ്ചാരികൾ ക്യൂബയിൽ പോകുന്നതിന് ഇനി നിയന്ത്രണമുണ്ടാകും. ക്യൂബൻ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങൾ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അര നൂറ്റാണ്ടിലേറെ പിന്നിട്ട സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ പുനഃസ്‌ഥാപിക്കാനും 2014 ഡിസംബറിലാണ് ഒബാമ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്യൂബയിൽ ഏകാധിപത്യഭരണത്തിന് അന്ത്യം കുറിച്ച് 1959ൽ ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ് വിപ്ലവം നടന്നതോടെയാണ് ഇരു രാജ്യങ്ങളും അകന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :