ബി.ജെ.പിയുടെ ഹർത്തലുകളെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരൻ. ഹർത്താൽ ഒരു സമരമാർഗമാണ്. സർക്കാരിൽ നിന്ന് നീതി കിട്ടാതെ വരുമ്പോൾ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെയാണ് പ്രതിഷേധിക്കാൻ ഹർത്താൽ നടത്തുന്നതെന്ന് കുമ്മനം പറഞ്ഞു. മനോരമ ന്യൂസിന്റെ 'വേണ്ട ഹർത്താൽ" പരമ്പരയോട് പ്രതികരിക്കുകയായിരുന്നു കുമ്മനം
Advertisement