E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവച്ചത് പൊലീസെന്ന് ആഭ്യന്തരമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപ്രദേശിലെ മന്ദ്്സൗറില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവച്ചത് പൊലീസല്ലെന്ന മുഖ്യമന്ത്രി ശി‌വി‌രാ‌ജ് സിങ് ചൗഹാന്‍റെ വാദം തള്ളി ആഭ്യന്തരമന്ത്രി. വെടിവെച്ചത് പൊലീസ് തന്നെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. മന്ദ്്സൗര്‍ കലക്ടര്‍ സ്വതന്ത്രകുമാറിനെയും എസ് പി. ഒ പി ത്രിപാഠിയെയും സ്ഥലം മാറ്റി. 

അതേസമയം, കര്‍ഷകപ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മന്ദ്്സൗര്‍  രാഹുല്‍ ഗാന്ധി  സന്ദര്‍ശിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :