വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുളള സി.എ.ജി റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് കോവളം എം.എല്‍.എ എം.വിന്‍സന്റ്. പദ്ധതിക്കെതിരെ ലേഖനമെഴുതിയ ആളാണ് സി.എ.ജിയുടെ കണ്‍സള്‍ട്ടന്റ്. ഇതേക്കുറിച്ച് അന്വേഷിക്കണം. സി.എ.ജി റിപ്പോര്‍ട്ട് നിയസഭയില്‍ വയ്ക്കുമുമ്പ് വി.എസ് അച്യുതാനന്ദന് ചോര്‍ന്ന് കിട്ടിയെന്നും എം.വിന്‍സന്റ് ആരോപിച്ചു.
Advertisement