കൊല്ലം കടയ്ക്കലില്‍ അല്വാസിയെ കൊന്നശേഷം ദമ്പതികള്‍ ആത്മഹത്യചെയ്തു. കടയ്ക്കല്‍ സ്വദേശി വിജയന്, ഭാര്യ ഇന്ദിര, ഇവരുടെ അയല്‍വാസി ബിജു എന്നിവരാണ് മരിച്ചത്. വസ്തു സംബന്ധിച്ച തർക്കമാണ് മരണകാരണം.
Advertisement