E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

മനോരമ ന്യൂസ് കോണ്‍ക്ലേവ് വെബ്സൈറ്റ് പ്രവര്‍ത്തനംതുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മനോരമ ന്യൂസ് കോണ്‍ക്ലേവ് വെബ്സൈറ്റ് പ്രവര്‍ത്തനംതുടങ്ങി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മനോരമ ന്യൂസ് കോണ്‍ക്ലേവ് വികസനത്തിനുള്ള വഴികാട്ടിയാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

അടുത്തമാസം മൂന്നിന് കൊച്ചി ലെ മെരിഡിയനിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളിയുടെ സന്തോഷം മുഖ്യവിഷയമാക്കുന്ന കോണ്‍ക്ലേവിന്‍റെ എല്ലാ വിശദാശങ്ങളും വെബ്സൈറ്റിലുണ്ടാകും. ട്വിറ്ററില്‍ ഹാഷ് മനോരമന്യൂസ് കോണ്‍ക്ലേവ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ‌‌ട്വീറ്റ് ചെയ്യുന്ന സന്ദേശങ്ങളും അപ്പപ്പോള്‍ വെബ്സൈറ്റില്‍ വരും. മലയാളികളുടെ സന്തുഷ്ടി അളക്കാന്‍ മനോരമ ന്യൂസ് നടത്തുന്ന സര്‍വേയിലും വെബ്സൈറ്റിലൂടെ പങ്കെടുക്കാം. കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങള്‍ക്ക്  www.manoramanews.com/conclave സന്ദര്‍ശിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :