E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 21 2017 11:14 PM IST

Facebook
Twitter
Google Plus
Youtube

More in കോണ്‍ക്ലേവ്

കേരളത്തിന്റെ സന്തോഷത്തിന്റെ അടിത്തറ സുസ്ഥിര വികസനമായിരിക്കണം:അമിതാഭ് കാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിന്റെ സന്തോഷത്തിന്റെ അടിത്തറ സുസ്ഥിര വികസനമായിരിക്കണണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് . കൊച്ചിയില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദേഹം.  പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന നഗരവല്‍ക്കരണമാണ് കേരളത്തിന് ആവശ്യം.  അടിസ്ഥാനസൗകര്യവികസനം, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. ചുവപ്പ് നാടയും അനാവശ്യ നിയമക്കുരുക്കുകളും  ഒഴിവാക്കിയാലേ വികസനപദ്ധതികള്‍  മുന്നോട്ട് പോകുവെന്ന് അദേഹം ഓര്‍മിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ സാങ്കേതിക വിദ്യയ്ക്കും വാതിലുകള്‍ തുറന്നിടാന്‍  കേരളം തയാറാകണമെന്നും  ഗള്‍ഫ് സാധ്യതകള്‍ കുറയുന്നത് മുന്നറിയിപ്പായി കാണമെന്നും അദേഹം പറഞ്ഞു

കാതോർക്കാം, കേരളത്തിന്റെ ആദ്യ ന്യൂസ് കോൺക്ലേവിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :