ജിഷ്ണുവിന്റെ പിതാവ് അശോകന് തിരുവനന്തപുരത്ത് ഡി.ജി.പി ടി.പി സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തി. ജിഷ്ണുവിന്റെ കേസില്‍ ആദ്യഘട്ടത്തിലുണ്ടായ വീഴ്ച, സി.ബി.ഐ അന്വേഷണം വേണം തുടങ്ങി എല്ലാകാര്യങ്ങളും ഡി.ജി.പിയെ അറിയിച്ചതായി അശോകന് പറഞ്ഞു. എല്ലാ കാര്യങ്ങളും കേട്ട ഡി.ജി.പി നടപടി ഉണ്ടാകുമെന്ന് അറിയിച്ചെന്നും കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും അശോകന് പറഞ്ഞു .
Advertisement