സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ എച്ച്1എൻ1 ബാധിച്ചും ഒരാള്‍ എലിപ്പനി മൂലവുമാണ് മരിച്ചത്. കൊല്ലം, പത്തനംതിട്ട,പാലക്കാട്,കാസര്‍കോട് ജില്ലകളിലാണ് മരണം. തിരുവനന്തപുരത്ത് 66 പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആറ് ഡോക്ടര്‍മാര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
Advertisement