സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിന് ഉത്തരവാദി സിപിഎം ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്. പക്ഷേ ഉത്തരവാദിത്തം മറന്നാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനമെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Advertisement