E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സോളര്‍ വിവാദത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെ സോളര്‍ വിവാദത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ.  ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല.  സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപോക്കലെന്ന നിലപാടിലാണ് പാര്‍ട്ടി. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിലെ തർക്കങ്ങളും  രാഷ്ട്രീയകാര്യസമിതിയില്‍ ചർച്ചയാകും.  സോളര്‍കേസിലെ ആരോപണങ്ങളെ പ്രതിരോധിക്കാനായി വൈകിട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് രാഷ്ട്രീയ വിശദീകരണ യോഗവും നടക്കും.