അഴിമതിക്കേസില്‍ ശിക്ഷിച്ച ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരുടെ ആശുപത്രിവാസത്തില്‍ നാലുപേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. വഞ്ചിയൂര്‍ എസ്.ഐ. അശോക് കുമാര്‍, തിരുവനന്തപുരം മെഡി. കോളജ് സൂപ്രണ്ട് ഡോ. ഷര്മത്ത്, ഡോ. രാജശേഖരന്, ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ. ഷൈലജ എന്നിവര്‍ക്കെതിരെയാണ് നടപടി.
Advertisement