E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പ്രഥമ ഒഎൻവി സാഹിത്യപുരസ്കാരം സുഗതകുമാരിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sugathakumari
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഥമ ഒഎൻവി സാഹിത്യപുരസ്കാരം സുഗതകുമാരിക്ക്. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. യുവസാഹിത്യ പുരസ്കാരം ആര്യാഗോപിയുടെ അവസാനത്തെ മനുഷ്യൻ, സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷരം എന്നീ കൃതികൾ പങ്കിട്ടു. സമ്മാനത്തകയായ 50,000 രൂപ ഇരുവർക്കും പങ്കിട്ടുനൽകും. മലയാളസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന മുൻനിർത്തിയാണ് സുഗതകുമാരിക്ക് പുരസ്കാരം നൽകുന്നതെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഒന്നിടവിട്ട വർഷങ്ങളിൽ മലയാളത്തിലെയും ഇതര വർഷങ്ങളിൽ മറ്റ് ഭാഷകളിലെയും മികച്ച കൃതികൾക്കായിരിക്കും പുരസ്കാരം. ഒഎൻവിയുടെ ജന്മവാർഷിക ദിനമായ മേയ് 27 ന് തിരുവനന്തപുരത്താണ് അവാർഡ് സമർപ്പണച്ചടങ്ങ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :