E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 29 2021 06:53 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

knight-riders
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്നത്തെ രണ്ടാംമല്‍സരത്തില്‍  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ത്രസിപ്പിക്കുന്ന ജയം. 49 റണ്‍സില്‍ ബാംഗ്ലൂരിനെ എറിഞ്ഞിട്ട കൊല്‍ക്കത്ത 82 റണ്‍സിന് വിജയിച്ചു.  മൂന്നു വിക്കറ്റ് വീഴ്ത്തിയ കോള്‍ട്ടര്‍ നൈലും ക്രിസ് വോഗ്സും ഗ്രാന്‍റ്ഹോമുമാണ് കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. കോഹ്ലി റണ്ണെടുക്കാതെയും ഗെയ്ല്‍ ഏഴ് റണ്ണെടുത്തും ഡിവില്ലിയേഴ്സ് എട്ടു റണ്‍സെടുത്തും പുറത്തായി. നേരത്തെ 131 റണ്‍സില്‍ നൈറ്റ് റൈഡേഴ്സ് ഓള്‍ഔട്ടായിയിരുന്നു. ഓപ്പണറായി ഇറങ്ങി 34 റണ്‍സ് നേടിയ സുനില്‍ നരേയ്നാണ് ടോപ് സ്കോറര്‍. ഗൗതം ഗംഭീര്‍ 14 റണ്‍സും ഉത്തപ്പ 11 റണ്‍സും നേടി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :