E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കൊച്ചിയില്‍ എക്സൈസിന്‍റെ വന്‍ലഹരിമരുന്ന് വേട്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിൽ എക്സൈസിന്‍റെ വൻ ലഹരിമരുന്ന് വേട്ട. അൻപത് ഗ്രാം എംഡിഎംഎ, 250 ഗ്രാം ചരസ്, 11 ഗ്രാം കൊക്കെയ്ൻ, മൂന്ന് ഗ്രാം എൽഎസ്ഡ‍ി ഓയിൽ എന്നിവ പിടികൂടി.  വിൽപനയ്ക്കായി കൊണ്ടുവന്ന കൊച്ചി കുമ്പളം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. കുണ്ടന്നൂരിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് സനീഷിൻറെ വാഹനത്തിൽ നിന്ന് ഇവ പിടിച്ചെടുത്തത്. ലഹരിമരുന്നുകൾ ഗോവയിൽ നിന്ന് വിൽപനയ്ക്കെത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു ഗ്രാം എംഡിഎംഎ അയ്യായിരം രൂപയ്ക്കും എൽഎൽഡി ഓയിൽ നിറച്ച പഞ്ചസാരക്കട്ടകൾ മൂവായിരം രൂപയ്ക്കുമാണ് വിൽപന നടത്തിയിരുന്നത്. രണ്ടുഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :