ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ് എൽഡിഎഫ് വോട്ടു ചോദിക്കുമെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലപ്പുറം എൽ.ഡി.എഫിന് ബാലികേറാമല അല്ലെന്നും മറ്റുള്ളവര്‍ മതങ്ങളെ ധ്രുവീകരിക്കുമ്പോള്‍ എൽ.ഡി.എഫ് ജനങ്ങളെ ഏകീകരിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement