E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഗെയിൽ പൈപ്പ്‌ലൈൻ സർവേക്കെതിരെ നാട്ടുകാരുടെ ദേശീയപാത ഉപരോധസമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗെയിൽ പൈപ്പ്്ലൈൻ സർവേക്കെതിരെ മലപ്പുറം പൂക്കോട്ടൂരിൽ നാട്ടുകാരുടെ ദേശീയപാത ഉപരോധസമരം. ഗെയിൽ ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരിൽ 29 പേർക്കെതിരെ കേസെടുത്തതിലാണ് പ്രതിഷേധം. ജനവാസമേഖലകളിലൂടെ ഗെയിൽ പൈപ്പ്്ലൈൻ പദ്ധതി കടന്നു പോകുന്നൂവെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. മലപ്പുറം നഗരം മുതൽ കാവനൂർ വരേയുളള മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഗെയിൽ പദ്ധതി ഭീഷണിയാണന്ന് സമരസമിതി പറഞ്ഞു. പാലക്കാട്.കോഴിക്കോട് ദേശീയപാത തടസപ്പെടുത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിച്ചു. 

വരും ദിവസങ്ങളിലും സർവേ നടപടികൾ തടയുമെന്നാണ് പൂക്കോട്ടൂരിലെ സമരസമിതിയുടെ പ്രഖ്യാപനം. സർവേക്ക് എത്തിയ ഗെയിൽ ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ കഴിഞ്ഞ ദിവസവും തടഞ്ഞിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :