E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണിനും മനസിനും കുളിർമ നൽകി ഒരു കൂട്ടം കലാകാരികൾ ഒരുക്കിയ ചുമർ ചിത്രപ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഴ്ചക്കാരുടെ കണ്ണിനും മനസിനും കുളിർമ നൽകുന്നതാണ് ഒരു കൂട്ടം കലാകാരികൾ  ഒരുക്കിയ ചുമർ ചിത്രപ്രദർശനം. മ്യൂറൽ ഇന്ത്യയുടെ നേതൃത്വത്തിൽ കോഴിക്കോട് ലളിത കലാ ആർട്ട് ഗാലറിയിലാണ് ചിത്രമാലിക എന്ന പേരിൽ പ്രദർശനം ഒരുക്കിയത്.വിവിധ ജില്ലകളിൽ നിന്നുള്ള 11 കലാകാരികളുടെ സൃഷ്ടികളാണിവ.പ്ലസ്ടു വിദ്യാർഥിനി സനോഫർ ഖാനും 60 വയസുള്ള വിജയയും ഈ കൂട്ടായ്മയിലുണ്ട്. ഒഴിവു സമയങ്ങളാണ് ചുമർചിത്രരചനക്കായി ഇവർ നീക്കിവെക്കുന്നത്.35 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.ശ്രീകൃഷ്ണ രൂപങ്ങളാണ് ഏറെയും ശിവപാർവതി, മോഹിനി രൂപങ്ങളും പ്രദർശനത്തിന്റെ മാറ്റ് കൂട്ടുന്നു. ഭാരതീയ ചിത്രകലയെ പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം.പ്രദർശനത്തിനൊപ്പം വിൽപ്പനയുമുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :