മലയാളിയുടെ മനസില്‍ മങ്ങലേല്‍ക്കാത്ത ചില ജോണ്സണ് ഈണങ്ങള്‍ ആര്‍ദ്രമായി പുനരാലപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡ് ശ്രദ്ധ നേടുന്നത്. 'മന്ദാരച്ചെപ്പില്' ആരംഭിച്ച് പല ഈണങ്ങളിലൂടെ മുന്നോട്ടുപോകുന്ന ആ ഗാനം യുട്യൂബില്‍ ഇതിനകം 84 ലക്ഷത്തിലേറെപ്പേര്‍ കണ്ടിട്ടുണ്ട്! ഇപ്പോഴിതാ ആ ഗാനത്തിന് ഒരു ലക്ഷദ്വീപ് വെര്ഷന് തയ്യാറാക്കിയിരിക്കുകയാണ് അവിടെനിന്നുള്ള ഒരുസംഘം ചെറുപ്പക്കാര്‍. ആവ്രി റഹ്മാന് വരികള്‍ രചിച്ച് പാടിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കവരത്തിയിലും ലക്ഷദ്വീപിലുമായാണ്. ഇമാം ഇമ്മിയാണ് എഡിറ്റിംഗ്.
- Home
- Daily Programs
- Sakala Kala
- മലയാളികളുടെ മനം കവര്‍ന്ന 'മന്ദാരച്ചെപ്പിന്' ലക്ഷദ്വീപ് പതിപ്പ്
More in Sakala Kala
-
മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകൾ; കുഞ്ഞു സിവയുടെ മലയാളം പാട്ട് വൈറൽ
-
മെര്‍സലിന് വന്‍ വരവേല്പ്
-
തിയറ്ററുകളില്‍ തരംഗമായി ആമിര്ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ
-
ദീപാവലിക്ക് വെടിക്കെട്ടുമായി ഇളയ ദളപതി ; കേരളം ആവേശത്തിൽ
-
ജേർണി ഓഫ് ദ ലെജൻഡ്; മെർസൽ സ്പെഷൽ വിഡിയോ സൂപ്പർ ഹിറ്റ്
-
അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്
-
മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടി രണ്ട് മലയാളചിത്രങ്ങൾ
-
വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും
-
ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന് ഗിന്നസ് ബുക്കിലേക്ക്
-
ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളത്തില്‍
-
ആകാംക്ഷയേറ്റി യന്തിരന് രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ
-
രമേഷ് പിഷാരടി സംവിധായകനാകുന്നു
-
രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് അരുൺ ഗോപി
-
ഉദാഹരണം സുജാതയുടെ പ്രമോ സോങ്ങെത്തി
-
ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ നിന്ന് വിശ്വാസപൂർവം മന്‍സൂറിനെ തഴഞ്ഞതിൽ പ്രതിഷേധം
-
െറക്കോർഡുകൾ തകർത്ത് വിജയ് ചിത്രം മേർസലിന്റെ ടീസർ
-
"പള്‍സര്‍" സ്ത്രീകൾക്കായി ഒരു ഹ്രസ്വചിത്രം ഒരുക്കി ഓട്ടോറിക്ഷ ഡ്രൈവർ
-
ഹസീന പാര്‍ക്കര്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും
-
വിജയ് സേതുപതി ചിത്രം കറുപ്പന് റിലീസിന് തയാറെടുക്കുന്നു
-
ഓണപ്പാട്ടുമായി തരംഗം തീർത്ത് അവന്തിക