E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ആകാംക്ഷയേറ്റി യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രേക്ഷകരുടെ കാത്തിരിപ്പിന് ആഴം കൂട്ടി യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പൂര്‍ണമായും ത്രി-ഡി ക്യാമറിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

കേട്ട കഥകള്‍ക്കുമപ്പുറമാണ് കാണാനിരിക്കുന്ന വിസ്മയങ്ങള്‍. പൂര്‍ണമായും ത്രി ഡിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ശങ്കറും രജനീകാന്തും. അക്ഷയ്കുമാറും വീഡിയോയിലുണ്ട്. ത്രി-ഡി കണ്ണടയില്‍ ഷൂട്ടിങിന് ശേഷം രജനികാന്ത് സീനുകള്‍ കാണുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. 

രജനിയുടെ വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ ആമി ജാക്സാനാണ് നായിക. എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ലൈക്ക പ്രോഡക്ഷന്‍സാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മാതാക്കള്‍.